NMMS SAT

NMMSE 

ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) 30.12. 2025 ന് നടക്കും.


SAT പരീക്ഷയുടെ സിലബസ്

7, 8 ക്ലാസുകളിലെ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നിവയിൽ നിന്നും 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. താഴ്ന്ന ക്ലാസുകളിൽ പഠിച്ചിട്ടുള്ള പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തലത്തിലുള്ള ചിന്താപ്രക്രിയ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

7, 8 ക്ലാസുകളിലെ സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ പാഠഭാഗങ്ങൾ 
സോഷ്യൽ സയൻസ് (ഇവിടെ ക്ലിക്ക് ചെയ്യുക)
അടിസ്ഥാന ശാസ്ത്രം (ഇവിടെ ക്ലിക്ക് ചെയ്യുക)



Comments

Popular posts from this blog